SPECIAL REPORTസിദ്ധിഖിന് ലഭിച്ചത് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ മാത്രമല്ല; ബലാല്‍സംഗ കേസില്‍ നടന് സുപ്രീം കോടതി അനുവദിച്ചത് ഇടക്കാല ജാമ്യം; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി; ജാമ്യവ്യവസ്ഥ തീരുമാനിക്കുക വിചാരണ കോടതിമറുനാടൻ മലയാളി ബ്യൂറോ30 Sept 2024 7:26 PM IST
JUDICIALസിദ്ധിഖ് മലയാള സിനിമയിലെ സൂപ്പര്‍താര നടന്; വെറും 19 വയസ് മാത്രം ഉള്ളപ്പോഴാണ് പരാതിക്കാരിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവര്‍; പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടി മുകുള്‍ റോഹത്ഗി; സുപ്രീം കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2024 4:28 PM IST